INVESTIGATIONതിരുവല്ലയില് 14 കിലോ കഞ്ചാവുമായി ഒഡിഷക്കാരന് പിടിയില്; സ്റ്റഫ് പ്രാദേശിക രാഷ്ട്രീയ നേതാവിന് കൊണ്ടു വന്നതെന്ന മൊഴി അട്ടിമറിച്ചെന്ന് ആക്ഷേപം; പ്രതിയെ മാധ്യമങ്ങള്ക്ക് മുന്നില് എത്തിക്കാതെ പോലീസിന്റെ ഉരുണ്ടുകളിശ്രീലാല് വാസുദേവന്30 April 2025 9:28 PM IST
SPECIAL REPORTകനിവ് കഞ്ചാവ് ഉപയോഗിച്ചതിന് സാക്ഷികളില്ല, തെളിവില്ല; ഉദ്യോഗസ്ഥര് നേരിട്ട് കണ്ടിട്ടില്ല; ശ്വാസത്തില് നിന്ന് കഞ്ചാവിന്റെ ഗന്ധം വന്നുവെന്നത് കേസെടുക്കാന് മതിയായ കാരണമല്ല; പരിശോധനയും നടന്നിട്ടില്ല; യു പ്രതിഭ എംഎല്എയുടെ മകനെ കഞ്ചാവ് കേസില് നിന്ന് ഒഴിവാക്കി എക്സൈസ്; കേസില് ഒന്നും രണ്ടും പ്രതികള് മാത്രം; കുറ്റപത്രം ഉടന് സമര്പ്പിക്കുംസ്വന്തം ലേഖകൻ30 April 2025 1:13 PM IST
Top Storiesസുഹൃത്തിന്റെ ആന ചരിഞ്ഞപ്പോള് സമ്മാനമായി കിട്ടിയ കൊമ്പുകള്; അന്വേഷണത്തിനുശേഷം താരത്തിന് ലൈസന്സ് നല്കിയത് വനംവകുപ്പ്; കീഴ് കോടതി വിധി റദ്ദാക്കി ഹൈക്കോടതിയുടെ സ്റ്റേ; ആനക്കൊമ്പ് കേസില് മോഹന്ലാല് നിരപരാധി; ലാലേട്ടനും വേടനും രണ്ടു നീതിയെന്ന വാദം വ്യാജംഎം റിജു29 April 2025 9:33 PM IST
KERALAMവേടന്റെ 'കറുപ്പിന്റെ' രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ നിലപാട്; വേടന്റെ 'വെളുത്ത ദൈവങ്ങള്ക്കെതിരെയുള്ള' കലാവിപ്ലവം തുടരട്ടെ: റാപ്പറെ അനുകൂലിച്ച് ഗീവര്ഗീസ് മാര് കൂറിലോസ്മറുനാടൻ മലയാളി ബ്യൂറോ29 April 2025 4:00 PM IST
Top Storiesവേടന്റെ ഫ്ളാറ്റില് നിന്ന് കണ്ടെടുത്ത ആയുധങ്ങളില് കാര്ബണ് സ്റ്റീല് ആക്സും; തടി വെട്ടാനും പൂന്തോട്ട പരിപാലനത്തിനും ഉപയോഗിക്കുന്ന മഴു വേടന് എന്തിന് എന്ന് ബോധ്യപ്പെടാതെ പൊലീസ്; വേടന് താമസിച്ചിരുന്നത് ആള്ട്ട് പ്ലസ് ടാലന്റ് മാനേജ്മെന്റ് ഏജന്സിയുടെ ഫ്ളാറ്റില്; കഞ്ചാവ് കേസില് ജാമ്യം കിട്ടിയിട്ടും റാപ്പര് വനം വകുപ്പിന്റെ കസ്റ്റഡിയില്ആർ പീയൂഷ്28 April 2025 10:36 PM IST
Top Stories'ബ്യുറോ നിറയെ കൂട്ടിയിട്ട് കത്തിച്ച് വലിക്കുന്നവര്ക്ക് കഞ്ചാവ് തുന്നിയ കുപ്പായം എന്നെഴുതാന് എന്ത് അവകാശം; സാംസ്കാരിക ശുദ്ധിവാദികള് പോയി തൂങ്ങി ചാവട്ടെ; വേടനും ഖാലിദ് റഹ്മാനും അഷ്റഫ് ഹംസക്കും ഒപ്പം'; കഞ്ചാവ് കേസിലും ജാതിയും സ്വത്വവും; വേടനെ ന്യായീകരിച്ച് കേരളാ ബുദ്ധിജീവികള്എം റിജു28 April 2025 9:23 PM IST
KERALAM2.85 കിലോ കഞ്ചാവ് പിടികൂടിയ കേസില് ജാമ്യമെടുത്ത് മുങ്ങിനടന്ന പ്രതിയെ പിടികൂടിശ്രീലാല് വാസുദേവന്3 April 2025 9:33 PM IST
KERALAMകഞ്ചാവു കേസിലെ പ്രതി നട്ടു നനച്ച് കഞ്ചാവ് ചെടി വളര്ത്തി; വിവരമറിഞ്ഞ് എക്സൈസ് എത്തിയപ്പോള് ഓടിരക്ഷപ്പെട്ടു: സംഭവം അടൂരില്ശ്രീലാല് വാസുദേവന്21 March 2025 7:52 PM IST
INVESTIGATIONകളമശേരി പോളിടെക്നിക്ക് കഞ്ചാവ് കേസില് അന്വേഷണം വ്യാപിപ്പിച്ചു പോലീസ്; പണമിടപാട് നടത്തിയത് മൂന്നാം വര്ഷ വിദ്യാര്ഥി, കൊല്ലം സ്വദേശിക്കായി തെരച്ചില്; എട്ടോളം പൂര്വ വിദ്യാര്ത്ഥികള് കോളജില് കഞ്ചാവ് എത്തിച്ചു നല്കിയിട്ടുണ്ടെന്ന് വിവരം; ലഹരി തടയാന് എക്സൈസും പോലീസും സംയുക്ത ഓപ്പറേഷന്മറുനാടൻ മലയാളി ഡെസ്ക്16 March 2025 6:48 AM IST
Top Stories'കഞ്ചാവ് ചില്ലറ വില്പ്പനക്കായി ചെറിയ പൊതികളിലായി റീപാക്കേജ് ചെയ്യുന്ന ഒരു വ്യവസായ സംരംഭം കളമശ്ശേരി പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലില് ആരംഭിച്ചു; കേരളം ഈസ് ഓഫ് ഡൂയിംഗ് നാര്ക്കോട്ടിക് ബിസിനസ് സൂചികയില് ഒന്നാം സ്ഥാനം ഉറപ്പിച്ചു'; എസ്എഫ്ഐക്കാര് അറസ്റ്റിലായ കഞ്ചാവ് കേസില് പരിഹാസവുമായി വി ടി ബല്റാംമറുനാടൻ മലയാളി ബ്യൂറോ14 March 2025 11:16 AM IST
INVESTIGATION'ഞാനൊന്നും അറിഞ്ഞില്ല, ആരോ മുറിയില് കരുതിക്കൂട്ടി കൊണ്ടുവെച്ചതാണ്'; കഞ്ചാവു കേസില് പിടിയിലായ എസ്എഫ്ഐ നേതാവ് ഉരുണ്ടു കളിക്കുന്നു; കോളേജ് യൂണിയന് സെക്രട്ടറി അടക്കമുള്ളവര്ക്ക് അതിവേഗ സ്റ്റേഷന് ജാമ്യവും; ഒരേ റെയ്ഡില് രണ്ട് എഫ്.ഐ.ആര് ഇട്ടു പോലീസ്; ഹോസ്റ്റലുകള് കേന്ദ്രീകരിച്ച് നടക്കുന്നത് വന് കഞ്ചാവ് വില്പ്പനയെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ14 March 2025 10:56 AM IST
Top Storiesഎക്സൈസിന്റെ നടപടി ക്രമങ്ങളില് വീഴ്ച്ച; വൈദ്യ പരിശോധന നടത്തിയില്ല; കഞ്ചാവ് കണ്ടെടുത്ത രണ്ട് പേര്ക്കെതിരെ മാത്രമേ കേസ് നില നില്ക്കൂ; കഞ്ചാവ് വലിച്ചതിന്റ അവശിഷ്ടങ്ങള് കണ്ടെത്തിയല്ല; യു. പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസില് എക്സൈസ് ഉദ്യോഗസ്ഥര്ക്ക് വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ1 March 2025 2:39 PM IST